പ്രിയപ്പെട്ട സഹയാത്രികന്.. ഈ പടപ്പണികളില്‍ സഹയാത്രികന്റെ നൈപുണ്യം ബ്ലോഗുകളുടെ പുണ്യമാകുന്നു.. വാഴയുടെ “പ്രേതങ്ങള്‍ക്കായ്”എന്ന ബ്ലോഗിന്റെ ടറ്റില്‍ ചിത്രവും ഉഷാറാക്കിയിട്ടുണ്ടല്ലോ.. ഈ കടവും മനസ്സിനെ താങ്കളുടെ അരുകിലേക്ക് കടത്തിക്കൊണ്ടുപോകുന്നു.. നന്ദി..
12 comments:
"നിറയുമോര്‍മ്മകള്‍ എന്റെ നെഞ്ചില്‍...
പിടയുമോളങ്ങള്‍ നിന്റെ നെഞ്ചില്‍...
നിനക്കുമെനിക്കും ഉറക്കമില്ലല്ലോ കായലേ..."
:(
മാഷേ...only വരികള്‍, no ആലാപനം?
യേസ്... ഒഫ്ക്കോഴ്സ്.... ദേര്‍ ഈസ് ആലാപനം ആള്‍സോ....!
:D
:)
:)
കൊള്ളാം
സഹയാത്രികാ കൊള്ളാം... :)
സഹയാത്രിക....
എത്ര മനോഹരം നിന്‍ വരികള്‍
ഉറക്കമില്ലാത്ത മനസ്സിനെയും,കായലിനെയും
ഒര്മ്മകളുടെ കുഞോളങ്ങളായ് കാണുന്നു ...
നന്‍മകള്‍ നേരുന്നു
അഭിനന്ദനങ്ങള്‍
Good saha...
:)
upaasana
:)
വളരെ മനോഹരം...
നന്നായിരിക്കുന്നു..:)
പ്രിയപ്പെട്ട സഹയാത്രികന്..
ഈ പടപ്പണികളില്‍ സഹയാത്രികന്റെ നൈപുണ്യം ബ്ലോഗുകളുടെ പുണ്യമാകുന്നു..
വാഴയുടെ “പ്രേതങ്ങള്‍ക്കായ്”എന്ന ബ്ലോഗിന്റെ ടറ്റില്‍ ചിത്രവും ഉഷാറാക്കിയിട്ടുണ്ടല്ലോ..
ഈ കടവും മനസ്സിനെ താങ്കളുടെ അരുകിലേക്ക് കടത്തിക്കൊണ്ടുപോകുന്നു..
നന്ദി..
Post a Comment